Surprise Me!

ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന ഒരു ഇന്ത്യൻ താരത്തിനെതിരെ ഒത്തുകളി ആരോപണം | Oneindia Malayalam

2018-04-06 335 Dailymotion

ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കാന്‍ ശക്തിയുളള മറ്റൊരു വിവാദത്തിന് കളമൊരുങ്ങുന്നു. 2011 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന ഒരു ഇന്ത്യന്‍ താരത്തിന് ഒത്തുകളിയില്‍ പങ്കുളളതായാണ് ആരോപണം. കഴിഞ്ഞ ജുലൈയില്‍ ജയ്പൂരില്‍ നടന്ന രാജ്പുത്താന പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്റിലാണ് ഒത്തുകളി നടന്നത്. <br />Match Fixing Allegations against one indian player who was part of the team that won the 2011 Cricket World CUp <br />#ICCCWC2011 #TeamIndia

Buy Now on CodeCanyon